Family court : വിവാഹ മോചനക്കേസിൽ ഹാജരാകാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം : കുടുംബ കോടതി മുൻ ജഡ്ജിക്കെതിരായ യുവതിയുടെ പരാതിയിൽ നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പരാതിക്കാരി പറഞ്ഞത്.
Woman's complaint against former family court judge
Published on

കൊല്ലം : വിവാഹ മോചനക്കേസിൽ ഹാജരാകാൻ എത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം, ചവറ കുടുംബ കോടതി മുൻ ജഡ്ജിക്കെതിരായ അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും. (Woman's complaint against former family court judge)

വി ഉദയകുമാറിനെതിരെയാണ് ഹൈക്കോടതി ചീഫ് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിക്കുന്നത്. പിന്നാലെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഡ്മിനിസ്ട്രേഷൻ കമ്മിറ്റി തുടർനടപടി സ്വീകരിക്കും.

ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പരാതിക്കാരി പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com