ആൺകുട്ടിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവ് |nudity displayed

കാട്ടാക്കട കുറ്റിച്ചൽ സർജുനത്ത് ബീവി(66)നെയാണ് കോടതി ശിക്ഷിച്ചത്.
court order
Published on

കാട്ടാക്കട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് ഒരുവർഷം കഠിനതടവ്. കാട്ടാക്കട കുറ്റിച്ചൽ കള്ളോട് റോഡരികത്ത് വീട്ടിൽ സർജുനത്ത് ബീവി(66)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

തടവിന് പുറമേ പ്രതി ഇരുപതിനായിരം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com