Train : ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമം : പാലക്കാട് യുവതി പ്ലാറ്റ്‌ഫോമിൽ തലയിടിച്ച് വീണു, ഗുരുതരമായ പരിക്ക്

ബെംഗളൂരുവിൽ നിന്നും ഒറ്റപ്പാലത്തേക്ക് ടിക്കറ്റെടുത്ത ഇവർ സ്റ്റേഷൻ എത്തിയത് അറിഞ്ഞിരുന്നില്ല.
Train : ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമം : പാലക്കാട് യുവതി പ്ലാറ്റ്‌ഫോമിൽ തലയിടിച്ച് വീണു, ഗുരുതരമായ പരിക്ക്
Published on

പാലക്കാട് : ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച യുവതി പ്ലാറ്റ്‌ഫോമിലേക്ക് തലയിടിച്ചു വീണു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. Woman tries to jump off train in Palakkad)

രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. 25കാരിയാണ് അപകടത്തിൽ പെട്ടത്. ബെംഗളൂരുവിൽ നിന്നും ഒറ്റപ്പാലത്തേക്ക് ടിക്കറ്റെടുത്ത ഇവർ സ്റ്റേഷൻ എത്തിയത് അറിഞ്ഞിരുന്നില്ല. പിന്നാലെ ചാടിയിറങ്ങാൻ ശ്രമിച്ചപ്പോൾ ആണ് അപകടം ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com