Stabbed : ഫോണിനെച്ചൊല്ലി തർക്കം : ആലപ്പുഴയിൽ 17കാരിയായ മകൾ മഹിളാ കോൺഗ്രസ് നേതാവിനെ കുത്തി പരിക്കേൽപ്പിച്ചു

കഴുത്തിനാണ് ഇവർക്ക് കുത്തേറ്റത്. സാരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Woman stabbed by daughter in Alappuzha
Published on

ആലപ്പുഴ : 17കാരിയായ മകൾ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവം. മകളുടെ കുത്തേറ്റത് മഹിളാ കോൺഗ്രസ് നേതാവിനാണ്.(Woman stabbed by daughter in Alappuzha )

കഴുത്തിനാണ് ഇവർക്ക് കുത്തേറ്റത്. സാരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തിന് കാരണമായത് ഫോൺ ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കമാണ് എന്നാണ് പോലീസ് അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com