Well : 6 വയസുകാരൻ മരിച്ച സംഭവം : കണ്ണൂരിൽ 2 മക്കളുമായി കിണറ്റിൽ ചാടിയ അമ്മ കൊലക്കുറ്റത്തിന് അറസ്റ്റിൽ

പി പി ധനജ (30) ആണ് അറസ്റ്റിലായത്. ഇവരെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Well :  6 വയസുകാരൻ മരിച്ച സംഭവം : കണ്ണൂരിൽ 2 മക്കളുമായി കിണറ്റിൽ ചാടിയ അമ്മ കൊലക്കുറ്റത്തിന് അറസ്റ്റിൽ
Published on

കണ്ണൂർ : പരിയാരത്ത് 2 മക്കളുമായി യുവതി കിണറ്റിൽ ചാടുകയും 6 വയസുകാരൻ മരിക്കുകയും ചെയ്‌ത സംഭവത്തിൽ അമ്മ റിമാൻഡിലായി. (Woman jumps into the well with children in Kannur )

പി പി ധനജ (30) ആണ് അറസ്റ്റിലായത്. ഇവരെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ധ്യാൻ കൃഷ്ണനാണ് മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com