ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്: യാത്രാമധ്യേ ആംബുലൻസിൽ പ്രസവിച്ച് യുവതി | Ambulance

അപ്രതീക്ഷിതമായി വന്ന പ്രസവവേദന
Woman gives birth in ambulance, arrived from Lakshadweep to Kochi by helicopter
Updated on

കൊച്ചി: ലക്ഷദ്വീപിൽ നിന്നും പ്രസവത്തിനായി കൊച്ചിയിലെത്തിച്ച യുവതി ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി. ലക്ഷദ്വീപ് അന്ത്രോത്ത് സ്വദേശിനി നനെസീമ ബീഗം ആണ് നെടുമ്പാശ്ശേരിയിൽ നിന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ പ്രസവിച്ചത്.(Woman gives birth in ambulance, arrived from Lakshadweep to Kochi by helicopter)

പ്രസവസംബന്ധമായ സങ്കീർണ്ണതകളെത്തുടർന്ന് അന്ത്രോത്തിൽ നിന്നും പ്രത്യേക ഹെലികോപ്റ്ററിലാണ് നസീറയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. ഇന്നലെ വൈകുന്നേരം 5:30-ഓടെയാണ് ഇവർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ആശുപത്രിയിലേക്ക് പോകും വഴിയാണ് സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com