പാലക്കാട് : കിണറിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുമിറ്റക്കോടിലാണ് സംഭവം. വീട്ടുമുറ്റത്തെ കിണറിൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് രമണി എന്ന 45കാരിയെയാണ്. (Woman found dead inside well in Palakkad
മൃതദേഹം പുറത്തെടുത്തത് പട്ടാമ്പിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ്. മരണകാരണം വ്യക്തമല്ല.