
കോഴിക്കോട് : എരഞ്ഞിപ്പാലത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയിഷ റാസ എന്ന 21കാരിയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ നടക്കാവ് പോലീസ് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. (Woman found dead in Kozhikode)
സംഭവമുണ്ടായത് ഇന്നലെ രാത്രിയാണ്. മരണകാരണം വ്യക്തമല്ല. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.