കൊല്ലം: കൊല്ലത്ത് 26-കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂയപ്പള്ളി റോഡുവിള സ്വദേശി ലിബിനയെ ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം.
വീട്ടിലെ കിടപ്പുമുറിയില്‍ ലിബിനയെ തൂങ്ങിമരിച്ചത്. അവിവാഹിതയായ ലിബിനയ്ക്ക് വീട്ടുകാര്‍ അടുത്തിടെയായി വിവാഹാലോചനകള്‍ നോക്കിവരികയായിരുന്നു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.