തൃശൂർ : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് തൃശൂരിൽ വയോധികയ്ക്ക് ദാരുണാന്ത്യം. നളിനി(74)യാണ് മരിച്ചത്. (Woman falls out of bus and dies in Thrissur )
സീറ്റിൽ ഇരിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിവിട്ട് റോഡിലേക്ക് വീണത്. മൃതദേഹം പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.