Well : കൊല്ലത്ത് കാണാതായ 54കാരിയെ ഉഗ്രൻകുന്നിലെ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി

ഇവരുടെ സ്‌കൂട്ടർ കുടുംബം കണ്ടെത്തിയതാണ് നിർണായകമായത്.
Well : കൊല്ലത്ത് കാണാതായ 54കാരിയെ ഉഗ്രൻകുന്നിലെ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി
Published on

കൊല്ലം : കൊട്ടാരക്കരയിൽ നിന്നും കാണാതായ സ്ത്രീയെ ഉഗ്രൻകുന്നിലെ പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തി. ഇല പറിക്കാനായി പോയ യമുന എന്ന 54കാരിയാണ് കാൽ വഴുതി കിണറ്റിൽ വീണത്. (Woman falls in abandoned well in Kollam )

ബഹളം വച്ചെങ്കിലും ആൾത്താമസം ഇല്ലാത്ത പ്രദേശം ആയതിനാൽ ആരും കേട്ടില്ല. ഇവരുടെ സ്‌കൂട്ടർ കുടുംബം കണ്ടെത്തിയതാണ് നിർണായകമായത്. ഫയർഫോഴ്‌സെത്തിയാണ് ഇവരെ പുറത്തെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com