Electrocuted : വൈദ്യുത കെണിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, വന്യ മൃഗങ്ങളെ വേട്ടയാടിയ കേസിലും പ്രതി

ഇയാൾ കേഴമാനിനെ പിടിക്കാനായി സ്ഥാപിച്ചിരുന്ന കെണിയിൽ നിന്നാണ് ബോബിക്ക് ഷോക്കേറ്റത്. പിന്നാലെ യാൽ തെളിവ് നശിപ്പിച്ചു
Electrocuted : വൈദ്യുത കെണിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, വന്യ മൃഗങ്ങളെ വേട്ടയാടിയ കേസിലും പ്രതി
Published on

കോഴിക്കോട് : പശുക്കടവിൽ വീട്ടമ്മ വൈദ്യുത കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിൽ എടുത്ത ലിനീഷിൻ്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. (Woman electrocuted to death in Kozhikode )

ഇയാൾ കേഴമാനിനെ പിടിക്കാനായി സ്ഥാപിച്ചിരുന്ന കെണിയിൽ നിന്നാണ് ബോബിക്ക് ഷോക്കേറ്റത്. പിന്നാലെ യാൽ തെളിവ് നശിപ്പിച്ചു. നേരത്തെയും വന്യമൃഗങ്ങളെ വേട്ടയാടിയ കേസിലെ പ്രതിയാണ് ലിനീഷ്.

Related Stories

No stories found.
Times Kerala
timeskerala.com