കോഴിക്കോട് : പശുക്കടവിൽ വീട്ടമ്മ വൈദ്യുത കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കെണി ഒരുക്കിയെന്ന് കരുതുന്ന ലിനീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.(Woman electrocuted to death in Kozhikode)
ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. മരിച്ചത് ബോബിയാണ്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.