Electrocuted : 'KSEBക്ക് വീഴ്ചയില്ല, സ്റ്റേ വയർ പൊട്ടിയതല്ല, അജ്ഞാതർ ഊരി വിട്ടത്': ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ KSEBയുടെ അന്വേഷണ റിപ്പോർട്ട്

പുറത്ത് വന്നിരിക്കുന്നത് കെ എസ് ഇ ബി സേഫ്റ്റി ഓഫീസറുടെ പ്രാഥമിക റിപ്പോർട്ടാണ്.
Electrocuted : 'KSEBക്ക് വീഴ്ചയില്ല, സ്റ്റേ വയർ പൊട്ടിയതല്ല, അജ്ഞാതർ ഊരി വിട്ടത്': ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ KSEBയുടെ അന്വേഷണ റിപ്പോർട്ട്
Published on

ആലപ്പുഴ : ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ കെ എസ് ഇ ബിക്ക് വീഴ്ചയില്ല എന്നാണ് ഇതിൽ പറയുന്നത്. പുറത്ത് വന്നിരിക്കുന്നത് കെ എസ് ഇ ബി സേഫ്റ്റി ഓഫീസറുടെ പ്രാഥമിക റിപ്പോർട്ടാണ്. (Woman electrocuted to death in Alappuzha)

സ്റ്റേ വയർ പൊട്ടിയതല്ല, അജ്ഞാതർ ഊരി വിട്ടത് ആണെന്നാണ് ഇതിൽ പറയുന്നത്. പുതിയ കണക്ഷൻ ആയിരുന്നതിനാൽ സുരക്ഷ കൃത്യമായി പരിശോധിച്ചിരുന്നെന്നും ഇതിൽ പറയുന്നു.

സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ മരിച്ചത് 64കാരിയായ സരളയാണ്.

Related Stories

No stories found.
Times Kerala
timeskerala.com