ഇടുക്കി : വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. ഇടുക്കി അടിമാലി കല്ലാറിലാണ് അപകടം ഉണ്ടായത്.
കല്ലാർ തോട്ടുങ്കൽ സണ്ണിയുടെ ഭാര്യ ബിന്ദുവാണ് മരണപ്പെട്ട്. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു എന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.