Suicide : അമ്മയുമായി വഴക്കിട്ട ബിരുദ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു

നേഹ എന്ന 22കാരിയാണ് അമ്മയോട് വഴക്കിട്ടതിന് പിന്നാലെ ജീവനൊടുക്കിയത്.
Woman committed suicide in Thrissur
Published on

തൃശൂർ : ചാഴൂരിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. നേഹ എന്ന 22കാരിയാണ് അമ്മയോട് വഴക്കിട്ടതിന് പിന്നാലെ ജീവനൊടുക്കിയത്. (Woman committed suicide in Thrissur)

യുവതി മാളയിൽ ബിരുദ വിദ്യാർത്ഥിനി ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com