കോഴിക്കോട് : യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരിയിലാണ് സംഭവം. 23കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. (Woman committed suicide in Kozhikode)
ഫാത്തിമത്ത് സന എന്ന 23കാരിയാണ് മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.