
തൃശൂർ: കൊടുങ്ങല്ലൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കുടുംബം. പാലമറ്റത്ത് യുവതി മരിക്കാൻ കാരണമായത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും മൂലമാണെന്നാണ് കുടുംബം പറയുന്നത്.( Woman commits suicide in Thrissur )
ജോലിസ്ഥലത്തടക്കം എത്തി ഇവർ മരിച്ച ഷിനിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഭീഷണി കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നുവെന്നാണ് ഭർത്താവും പിതാവും പറയുന്നത്.