കൊച്ചി : അയൽവാസിയായ വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെത്തുടർന്ന് പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം കോട്ടുവള്ളിയിൽ ആണ് സംഭവം. (Woman commits suicide in Kochi )
മരിച്ച ആശ ബെന്നിക്ക് പണം നൽകിയ ബിന്ദുവും ഭർത്താവും വീട്ടിൽ ഇല്ലെന്നാണ് വിവരം. ഇരുവരും ആശയുടെ ആത്മഹത്യയോടെ വീട് വിട്ട് പോവുകയായിരുന്നു. മരിച്ച സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.