Suicide : വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് യുവതി പുഴയിൽ ചാടി ജീവനൊടുക്കി : പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് കുടുംബം

ബിന്ദുവിൻ്റെ ഭീഷണി മൂലമാണ് ഇവർ ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്.
Suicide : വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് യുവതി പുഴയിൽ ചാടി ജീവനൊടുക്കി : പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് കുടുംബം
Published on

കൊച്ചി : അയൽവാസിയായ വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. എറണാകുളം കോട്ടുവള്ളിയിലാണ് സംഭവം. ആശ ബെന്നിയാണ് മരിച്ചത്. (Woman commits suicide in Kochi)

ഇവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിൽ വച്ച് നടക്കും. ഇന്നലെ ഉച്ചയോടെയാണ് യുവതി സമീപത്തെ പുഴയിൽ ചാടിയത്.

പോലീസിൽ പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ല എന്നാണ് കുടുംബം പറയുന്നത്. ബിന്ദുവിൻ്റെ ഭീഷണി മൂലമാണ് ഇവർ ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com