കാസർഗോഡ് : വീട്ടമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർഗോഡ് കരിന്തളം വടക്കേ പുലിയന്നൂരിലാണ് സംഭവം. (Woman commits suicide in Kasaragod)
മരിച്ചത് സവിത എന്ന 45കാരിയാണ്. വിജയനാണ് ഇവരുടെ ഭർത്താവ്. പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിയത് എന്നാണ് വിവരം.
ഞാൻ വരാമെന്ന് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിന് പിന്നാകെയാണ് സംഭവം. ഇവർ ചീമേനിയിലെ ഒരു കടയിൽ ആണ് ജോലി ചെയ്തിരുന്നത്.