Suicide : ആലപ്പുഴയിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ: സംഭവം മകൾക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ വച്ച്

സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
Woman commits suicide in Alappuzha by igniting herself
Published on

ആലപ്പുഴ : യുവതിയെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. മകൾക്കൊപ്പം വാടക വീട്ടിൽ താമസിക്കുന്ന സൗമ്യ എന്ന 35കാരിയാണ് മരിച്ചത്.(Woman commits suicide in Alappuzha by igniting herself)

12 വയസുകാരിയായ മകളും മാതാപിതാക്കളുമാണ് ഇവരോടൊപ്പം താമസിച്ചിരുന്നത്. ഭർത്താവുമായി വേർപിരിഞ്ഞാണ് സൗമ്യ ജീവിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com