Autistic : ഓട്ടിസം ബാധിച്ച 6 വയസുകാരനെ പട്ടിണിക്കിട്ടു, പപ്പടക്കോൽ കൊണ്ട് പൊള്ളിച്ചു: അധ്യാപിക കൂടിയായ രണ്ടാനമ്മയ്‌ക്കെതിരെ നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം നൽകിയിരിക്കുന്നത് ജില്ലാ പെരിന്തൽമണ്ണ എ ഇ ഒയ്ക്കാണ്
Autistic : ഓട്ടിസം ബാധിച്ച 6 വയസുകാരനെ പട്ടിണിക്കിട്ടു, പപ്പടക്കോൽ കൊണ്ട് പൊള്ളിച്ചു: അധ്യാപിക കൂടിയായ രണ്ടാനമ്മയ്‌ക്കെതിരെ നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്
Published on

മലപ്പുറം : ഓട്ടിസം ബാധിച്ച 6 വയസുകാരനെ ക്രൂര മർദ്ദനത്തിനിരയാക്കിയ അധ്യാപികയായ രണ്ടാനമ്മയ്‌ക്കെതിരെ വകുപ്പ് തല നടപടിക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. (Woman attacks autistic child in Malappuram)

ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം നൽകിയിരിക്കുന്നത് ജില്ലാ പെരിന്തൽമണ്ണ എ ഇ ഒയ്ക്കാണ്. നേരത്തെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു.

ഇവർ കുട്ടിയെ പട്ടിണിക്കിടുകയും പപ്പടക്കോൽ കൊണ്ട് പൊള്ളിക്കുകയും ചെയ്‌തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com