Strike : SFI പഠിപ്പ് മുടക്കിനിടെ സ്‌കൂൾ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവം: സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

ഇത് വനിതാ എസ് എഫ് ഐ പ്രവർത്തകയ്‌ക്കെതിരെയാണ്. ഉച്ചഭക്ഷണം വയ്‌ക്കേണ്ടെന്ന് പറഞ്ഞാണ് ഇവർ കയ്യേറ്റം നടത്തിയത്.
Strike : SFI പഠിപ്പ് മുടക്കിനിടെ സ്‌കൂൾ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവം: സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
Published on

കണ്ണൂർ : സ്‌കൂളിലെ പാചക തൊഴിലാളിക്കെതിരെ എസ് എഫ് ഐ പഠിപ്പ് മുടക്കിനിടെ ആക്രമണം ഉണ്ടായ സംഭവത്തിൽ കേസെടുത്തു. പേരാവൂർ മണത്തണ ഗവ. സ്‌കൂളിലെ വനിതാ പാചകത്തൊഴിലാളിയുടെ പരാതിയിലാണ് പേരാവൂർ പോലീസ് കേസ് എടുത്തത്. (Woman attacked during SFI strike)

ഇത് വനിതാ എസ് എഫ് ഐ പ്രവർത്തകയ്‌ക്കെതിരെയാണ്. ഉച്ചഭക്ഷണം വയ്‌ക്കേണ്ടെന്ന് പറഞ്ഞാണ് ഇവർ കയ്യേറ്റം നടത്തിയത്. കാലിന് പൊള്ളലേറ്റെന്നാണ് വസന്ത പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com