നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി
Published on

തലശ്ശേരി: നിരവധി മയക്കുമരുന്ന് കടത്ത് കേസിൽപ്പെട്ട യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി മട്ടാമ്പ്രം സ്വദേശിയും കൂത്തുപറമ്പ് മൂര്യാട് ഫയർ സ്റ്റേഷൻ റോഡിൽ താമസക്കാരിയുമായ കുമ്പളപ്പുറത്ത് വീട്ടിൽ ഫാത്തിമ ഹബീബയെയാണ് (27) കണ്ണൂർ വനിത പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com