തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം പരിപാടിയിൽ സഹകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് യു ഡി എഫ് യോഗം ചേരും. (Will UDF participate in Global Ayyappa Sangamam ?)
മുന്നണി നേതാക്കൾ ഓൺലൈനായാണ് യോഗം ചേരുന്നത്. ഇത് ഇന്ന് വൈകീട്ട് 7.30നാണ് നടക്കുന്നത്.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഇന്ന് വി ഡി സതീശനെ നേരിട്ടെത്തി പരിപാടിയിലേക്ക് ക്ഷണിച്ചേക്കും.