Wild elephants : കനത്ത മഴയും മലവെള്ളപ്പാച്ചിലും: കുട്ടമ്പുഴ ഫോറസ്റ്റ് ഡിവിഷനിൽ കുട്ടിയാനയുടേത് ഉൾപ്പെടെ 5 കാട്ടാനകളുടെ ജഡം കണ്ടെത്തി

Wild elephants : കനത്ത മഴയും മലവെള്ളപ്പാച്ചിലും: കുട്ടമ്പുഴ ഫോറസ്റ്റ് ഡിവിഷനിൽ കുട്ടിയാനയുടേത് ഉൾപ്പെടെ 5 കാട്ടാനകളുടെ ജഡം കണ്ടെത്തി

ജഡത്തിന് 2 ദിവസത്തെ പഴക്കമുണ്ട്.
Published on

കൊച്ചി : ശക്‌തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായതിന് പിന്നാലെ കുട്ടമ്പുഴ ഫോറസ്റ്റ് ഡിവിഷനിൽ 5 കാട്ടാനകളുടെ ജഡം കണ്ടെത്തി. (Wild elephants dead bodies found in kothamangalam)

2 കൊമ്പനാനകളും, പിടിയാനയും, കുട്ടിയാനയുമാണ് മരിച്ചത്. ഗർഭിണിയായ കാട്ടാനയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. ജഡത്തിന് 2 ദിവസത്തെ പഴക്കമുണ്ട്.

Times Kerala
timeskerala.com