Wild elephant : മലപ്പുറത്ത് വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ വനപാലകർ കണ്ടെത്തി: കാട് കയറ്റാൻ നീക്കം, ശ്രമകരമായ ദൗത്യം

തിരച്ചിൽ നടത്തിയത് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബിജിലിൻ്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ്.
Wild elephant : മലപ്പുറത്ത് വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ വനപാലകർ കണ്ടെത്തി: കാട് കയറ്റാൻ നീക്കം, ശ്രമകരമായ ദൗത്യം
Published on

മലപ്പുറം : എടവണ്ണയിൽ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ വനപാലകർ കണ്ടെത്തി. കൂട്ടപ്പറമ്പിലാണ് ആന ഉള്ളത്. തിരച്ചിൽ നടത്തിയത് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബിജിലിൻ്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ്. (Wild elephant killed elderly woman in Malappuram)

ആനയെ കണ്ടെത്തിയത് ഉച്ചയ്ക്ക് 2 മണിയോടെയാണ്. ആനയെ പ്രകോപിപ്പിക്കാതെ രാത്രി കാട് കയറ്റുകയാണ് ഇവരുടെ നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com