ഇടുക്കി : വീണ്ടും മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങി കാട്ടാന പടയപ്പ. ഇന്നലെ രാത്രിയിലാണ് ആന മാട്ടുപ്പെട്ടിയിൽ ഇറങ്ങിയത്. (Wild Elephant in Munnar)
ആളുകൾക്കിടയിലൂടെ എത്തിയ ആനയെ ബഹളം വച്ച് തുരത്തിയോടിച്ചു. പടയപ്പ എത്തിയത് ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ്.
ഇതിനു മുൻപും ഈ കാട്ടാന ഭീതി പടർത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.