കൊച്ചി : കോതമംഗലത്ത് ജനവാസ മേഖലയിൽ കിണറ്റിൽ അകപ്പെട്ട കാട്ടാനയെ ഒടുവിൽ പുറത്തെത്തിച്ചു. കരയിൽ എത്തിയ ഉടൻ തന്നെ ആന കാട്ടിലേക്ക് രക്ഷപ്പെട്ടു. (Wild Elephant falls in well in Kochi)
മണിക്കൂറുകൾ നീണ്ട ദൗത്യം ആയിരുന്നു ഇത്. നാട്ടുകാരും ആശങ്കയിൽ ആയിരുന്നു. ഇവിടെ നാട്ടുകാർ പ്രതിഷേധിക്കുകയും, അത് സംഘർഷാവസ്ഥയിൽ എത്തുകയും ചെയ്തിരുന്നു.