ഇടുക്കി : കാട്ടാന ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണ് മുള്ളരിങ്ങാട്. അമയൽതൊട്ടി ഭാഗത്താണ് സംഭവം. രാത്രിയിൽ ആക്രമണം നടത്തിയ കാട്ടാന ശിവദാസ് എന്ന വ്യക്തിയുടെ വീട്ടുമുറ്റത്തെ തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. (Wild Elephant attack in Idukki)
പുലർച്ചെ രണ്ടരയോടെയാണ് ആന എത്തിയത്. നായകൾ തുടർച്ചയായി കുരച്ച് ബഹളം ഉണ്ടാക്കിയിരുന്നു.