wild elephant

പാലക്കാട് അട്ടപ്പാടി വീടിന്റെ വാതിൽപടിയിൽ കാട്ടാന |wild elephant

ബൊമ്മിയമ്പടി സ്വദേശി ഹരീഷിന്റെ വീട്ടിൽ ആനയെത്തിയത്.
Published on

പാലക്കാട് : പാലക്കാട് അട്ടപ്പാടി ബൊമ്മിയമ്പടിയിൽ വീടിന്റെ വാതിൽപടിയിൽ കാട്ടാന. ബൊമ്മിയമ്പടി സ്വദേശി ഹരീഷിന്റെ വീട്ടിൽ പുലർച്ചെ 3.30 നാണ് ആന എത്തിയത്.

വീടിന്റെ ചുറ്റും നടന്ന് കൃഷി നാശവും ഉണ്ടാക്കി രാവിലെയാണ് കൊമ്പൻ തിരികെ പോയത്.ആനയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.

Times Kerala
timeskerala.com