Wild boars : മലപ്പുറത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നതിന് കാരണം വൈറസ് ബാധയോ ? : ജനവാസ മേഖലയിൽ കണ്ടെത്തിയത് 40ഓളം ജഡങ്ങൾ!

നറുക്കുംപൊട്ടിയിലെ ജനവാസ കേന്ദ്രത്തിന് സമീപം കണ്ടെത്തിയ ജഡത്തിന്റെ പോസ്റ്റ്‌മോർട്ടം നടത്തി സാമ്പിളുകൾ വയനാട് പൂക്കോട് വെറ്ററിനറി ലാബിലേക്ക് അയച്ചിട്ടുണ്ട്.
Wild boars : മലപ്പുറത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നതിന് കാരണം വൈറസ് ബാധയോ ? : ജനവാസ മേഖലയിൽ കണ്ടെത്തിയത് 40ഓളം ജഡങ്ങൾ!
Published on

മലപ്പുറം : ജനവാസ മേഖലയിൽ കാട്ടുപന്നികൾ ചാകുന്നു, അതും നാൽപ്പതോളം എണ്ണം ! മലപ്പുറത്താണ് ഈ വിചിത്ര സംഭവം. ഇതിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. (Wild boars found dead in Malappuram )

ഒരു മാസത്തിനിടെ ചത്ത കാട്ടുപന്നികളുടെ എണ്ണമാണ് നാൽപ്പത്. നറുക്കുംപൊട്ടിയിലെ ജനവാസ കേന്ദ്രത്തിന് സമീപം കണ്ടെത്തിയ ജഡത്തിന്റെ പോസ്റ്റ്‌മോർട്ടം നടത്തി സാമ്പിളുകൾ വയനാട് പൂക്കോട് വെറ്ററിനറി ലാബിലേക്ക് അയച്ചിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം നടത്തിയത് അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ എസ് ശ്യാമിന്‍റെ നേതൃത്വത്തിലാണ്. ഇത് വൈറസ് ബാധ ആണെന്നാണ് നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com