കാട്ടുപന്നി കുറുകെ ചാടി ; ബൈക്കിൽ നിന്ന് വീണ രണ്ട് പേർക്ക് പരിക്കേറ്റു |Accident

തിരുവനന്തപുരം പാലോട് മൈലം മൂട് പാലത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.
accident
Published on

തിരുവനന്തപുരം: കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യാത്രകാർക്ക് പരിക്ക്. സംഭവത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരം പാലോട് മൈലം മൂട് പാലത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാ ജീവനക്കാരൻ വിനിൽ വി നായരും സുഹൃത്ത് വിഷ്ണുവിനുമാണ് പരിക്കുപറ്റിയയത്.

പാലോട് നിന്നും ഭരതന്നൂർ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ നിന്നും തെറിച്ചു വീണ രണ്ടു പേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com