മലപ്പുറം : കോളേജ് അധ്യാപകനും രണ്ടു വയസുള്ള മകനും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മലപ്പുറം നിലമ്പൂർ അമൽ കോളേജിലെ അധ്യാപകനാണ് പരിക്കേറ്റത്. (Wild boar attack in Malappuram)
രാവിലെ 7.10 ഓടെ മൈലാടി ഗവ. യു പി സ്‌കൂളിന് സമീപമാണ് സംഭവം. കാലിലാണ് പരിക്കേറ്റത്. മകൻ തെറിച്ചു വീണു.