കോഴിക്കോട് : യുവാവിൻ്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ നൽകിയ പരാതിയെത്തുടർന്ന് ഖബർ തുറന്ന് മൃതദേഹത്തെ പുറത്തെടുത്തു. കോഴിക്കോടാണ് സംഭവം. (Wife's complaint about man's mysterious death)
അസീമിൻ്റെ ഭാര്യ സിംനയാണ് പരാതി നൽകിയത്. വെള്ളയിൽ പോലീസിൻറേതാണ് നടപടി. പുറത്തെടുത്ത മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക.