Criminal : പിന്നാലെ പോയി ബസ് തടഞ്ഞു നിർത്തി വലയിലാക്കി : കൊല്ലത്ത് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെയും ഭാര്യയെയും പിടികൂടിയത് 12 അംഗ പോലീസ് സംഘം

കരുതൽ തടങ്കലിൽ ആക്കാൻ എത്തിച്ച ഇയാളെയും കൂട്ടി ഭാര്യ രക്ഷപ്പെടുകയായിരുന്നു.
Criminal : പിന്നാലെ പോയി ബസ് തടഞ്ഞു നിർത്തി വലയിലാക്കി : കൊല്ലത്ത് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെയും ഭാര്യയെയും പിടികൂടിയത് 12 അംഗ പോലീസ് സംഘം
Published on

കൊല്ലം : പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ഭാര്യയെയും അയാളെയും പോലീസ് കണ്ടെത്തിയത് നിർണായക നീക്കങ്ങളിലൂടെയാണ്. കൊല്ലത്താണ് സംഭവം. (Wife escapes with criminal in Kollam)

സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെയും സിറ്റി എസിപി എസ്. ഷെരീഫിൻ്റെയും നേതൃത്വത്തിലുള്ള 12 അംഗ പോലീസ് സംഘമാണ് ഇവരെ വലയിലാക്കിയത്. അജു മൻസൂർ, ഭാര്യ ബിൻഷ എന്നിവരാണ് പിടിയിലായത്.

കരുതൽ തടങ്കലിൽ ആക്കാൻ എത്തിച്ച ഇയാളെയും കൂട്ടി ഭാര്യ രക്ഷപ്പെടുകയായിരുന്നു. ലുക്ക്ഔട്ട് നോട്ടീസടക്കം ഇറക്കിയ പോലീസ് ബസ് തടഞ്ഞു നിർത്തി ഇരുവരെയും കുടുക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com