Death : കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭാര്യ : മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും

കോഴിക്കോട് കോണാട് സ്വദേശിയായ അസീമാണ് മരിച്ചത്.
Death : കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭാര്യ : മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും
Published on

കോഴിക്കോട് : യുവാവിൻ്റെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയെന്ന് ഭാര്യ. ഇതേത്തുടർന്ന് ഖബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. (Wife alleges mystery in the death of a Kozhikode native)

കോഴിക്കോട് കോണാട് സ്വദേശിയായ അസീമാണ് മരിച്ചത്. ഇയാളുടെ മരണത്തിൽ ദുരൂഹതയെന്നാണ് ഭാര്യയുടെ പരാതി. തോപ്പയിൽ ജുമാമസ്ജിദിലാണ് മൃതദേഹം ഖബറടക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com