കണ്ണൂർ : കനത്ത മഴയിൽ കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. സംഭവമുണ്ടായത് ചെറുപുഴ പാടിയോട്ടുചാലിലാണ്. (Well collapsed in heavy rain in Kannur)
പി രാജൻ എന്ന വ്യക്തിയുടെ വീട്ടിലെ കിണറും ആൾമറയുമടക്കം ഇടിഞ്ഞുതാഴ്ന്നു. ജില്ലയിൽ നിലവിൽ റെഡ് അലർട്ടാണ്.