Tunnel : 8.73 കിലോമീറ്റർ നീളം, 2134 കോടി രൂപ ചിലവ് : വയനാട് നാലുവരി തുരങ്കപാത നിർമ്മാണത്തിന് ഇന്ന് തുടക്കം

ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയുടെ നിർമ്മാണ ഉദ്‌ഘാടനം നിർവ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
Tunnel : 8.73 കിലോമീറ്റർ നീളം, 2134 കോടി രൂപ ചിലവ് : വയനാട് നാലുവരി തുരങ്കപാത നിർമ്മാണത്തിന് ഇന്ന് തുടക്കം
Published on

വയനാട് : യാത്രാദുരിതം പരിഹരിക്കാനുള്ള വയനാടിൻ്റെ സ്വപ്നപദ്ധതി യാഥാർഥ്യമാകുന്നു. ഇന്ന് വയനാട് നാലുവരി തുരങ്കപാത നിർമ്മാണം ആരംഭിക്കും. കോഴിക്കോട്, വയനാട് ജില്ലകളെയാണ് ഇത് ബന്ധിപ്പിക്കുന്നത്. (Wayanad tunnel road project )

ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയുടെ നിർമ്മാണ ഉദ്‌ഘാടനം നിർവ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 2134 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്.

Related Stories

No stories found.
Times Kerala
timeskerala.com