Murder : കൊല്ലപ്പെട്ട ഹേമചന്ദ്രൻ്റെ ഫോൺ കണ്ടെത്തിയത് മൈസൂരിൽ നിന്ന് : നിരവധി സിം കാർഡുകളിൽ പൊലീസിന് ലഭിച്ചത് രണ്ടെണ്ണം മാത്രം

മറ്റുള്ളവ മാറ്റിയത് മുഖ്യപ്രതി നൗഷാദ് ആണെന്നാണ് നിഗമനം.
Wayanad real estate agent murder case
Published on

കോഴിക്കോട് : വയനാട് സ്വദേശിയായ ഹേമചന്ദ്രൻ എന്ന വ്യക്തിയെ തട്ടിക്കൊണ്ട് പോവുകയും, കൊലപ്പെടുത്തി വനമേഖലയിൽ കുഴിച്ചിടുകയും ചെയ്ത സംഭവത്തിൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. (Wayanad real estate agent murder case)

ഇയാൾ നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. ഇക്കൂട്ടത്തിൽ രണ്ടെണ്ണം മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. രണ്ടു ഫോണുകളിൽ നിന്നായാണ് ഇത്.

മറ്റുള്ളവ മാറ്റിയത് മുഖ്യപ്രതി നൗഷാദ് ആണെന്നാണ് നിഗമനം. ഇയാളുടെ ഫോണുകൾ മൈസൂരിൽ നിന്നാണ് കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com