വയനാട് : മാനന്തവാടിയിലെ മെഡിക്കൽ കോളേജ് കെട്ടിടങ്ങളും ശോചനീയാവസ്ഥയിൽ. പഴയ കെട്ടിടങ്ങളാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. (Wayanad Medical College is also at risk)
പഴയ പേവാർഡും സൂപ്രണ്ടിന്‍റെ കാര്യാലയവും ഉൾപ്പെടെ ദുരവസ്ഥയിലാണ്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ പലതും ചോർന്നൊലിക്കുന്നുണ്ട്.