Wayanad landslide : രണ്ട് ഇടങ്ങളിലായിരുന്ന വയനാട് ഉരുൾപൊട്ടൽ ദുരന്ത ഇരയുടെ മൃതദേഹം ഒന്നിച്ച് സംസ്‌ക്കരിച്ചു

പോലീസിൻ്റെ സാന്നിധ്യത്തിലാണ് ഇത് നടന്നത്.
Wayanad landslide : രണ്ട് ഇടങ്ങളിലായിരുന്ന വയനാട് ഉരുൾപൊട്ടൽ ദുരന്ത ഇരയുടെ മൃതദേഹം ഒന്നിച്ച് സംസ്‌ക്കരിച്ചു
Published on

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച രാജമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്‌ക്കരിച്ചു. മൃതദേഹ ഭാഗങ്ങൾ രണ്ടിടങ്ങളിലായി ആയിരുന്നു സംസ്ക്കരിച്ചിരുന്നത്. (Wayanad landslide victim)

മകൻ്റെ ആവശ്യപ്രകാരമാണ് നടപടി ഉണ്ടായത്. മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് സംസ്ക്കാരം നടത്തിയത് ഡി വൈ എഫ് ഐ പ്രവർത്തകരാണ്. പോലീസിൻ്റെ സാന്നിധ്യത്തിലാണ് ഇത് നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com