കളിചിരികളോടെയും കാത്തിരിപ്പോടെയും ആ രാത്രി കടന്നു പോകുന്നതിന് മുൻപ് ആ നാടിനെ മണ്ണെടുത്തു.. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ് തികഞ്ഞു. (Wayanad landslide disaster)
സന്തോഷിക്കേണ്ട കാര്യമല്ല ഇത്, ചില പാഠങ്ങൾ പഠിക്കേണ്ട അവസരമാണ്. ഇന്ന് രാവിലെ രാവിലെ 10 മണിക്ക് തന്നെ സർവ്വമത പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടന്നു.
ഉച്ചയ്ക്ക് നടന്ന യോഗത്തിൽ മന്ത്രിമാരടക്കം പങ്കെടുത്തു. പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനായി നിരവധി പേർ പൊതുശ്‌മശാനത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്.