Wayanad landslide : വയനാട് ഉരുൾപൊട്ടൽ ദുരന്തം : കുട്ടികളെ അനുസ്മരിച്ച് വെള്ളാർമല സ്‌കൂൾ, ഒരു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ പുനരധിവാസം

ദുരന്തത്തിൽ ജീവൻ നഷ്‌ടമായ കുട്ടികളുടെ ചിത്രങ്ങളുള്ള ബോർഡ് പ്രദർശിപ്പിച്ചാണ് അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും തങ്ങളുടെ പൊന്നോമനകളെ അനുസ്‌മരിച്ചത്.
Wayanad landslide : വയനാട് ഉരുൾപൊട്ടൽ ദുരന്തം : കുട്ടികളെ അനുസ്മരിച്ച് വെള്ളാർമല സ്‌കൂൾ, ഒരു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ പുനരധിവാസം
Published on

വയനാട് : ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും അതിൻ്റെ നടക്കുന്ന ഓർമ്മകളുമായി ഒരു കൂട്ടം മനുഷ്യർ പെരുവഴിയിലാണ്. പുനരധിവാസം എന്ന സ്വപ്നം ആരൊക്കെയോ കാണുന്നു എന്നതല്ലാതെ എങ്ങുമെത്താതെ നിൽക്കുകയാണ്. (Wayanad landslide disaster)

രാവിലെ തന്നെ വെള്ളാർമല സ്കൂളിൻ്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി നടത്തി. നിലവിൽ സ്‌കൂൾ മേപ്പാടിയിലാണ് പ്രവർത്തിക്കുന്നത്.

ദുരന്തത്തിൽ ജീവൻ നഷ്‌ടമായ കുട്ടികളുടെ ചിത്രങ്ങളുള്ള ബോർഡ് പ്രദർശിപ്പിച്ചാണ് അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും തങ്ങളുടെ പൊന്നോമനകളെ അനുസ്‌മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com