വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട അമ്മയുടെ മൃതദേഹം രണ്ടിടങ്ങളിലായാണ് സംസ്ക്കരിച്ചിരിക്കുന്നതെന്നും, അത് ഒന്നിച്ച് സംസ്ക്കരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മകൻ. (Wayanad landslide disaster)
ഇതിനായി ഇടപെടൽ തേടി എട്ടു മാസമായി കലക്ടറേറ്റിൽ കയറിയിറങ്ങുകയാണ് അനിൽ. വിജയമ്മയുടെ മൃതദേഹം പുത്തുമലയിൽ രണ്ടിടങ്ങളിലായാണ് അടക്കിയത്.