വയനാട് : താമരശേരി ചുരത്തിൽ മാലിന്യ ചാക്കുകൾ. കൂട്ടത്തോടെയുള്ള മാലിന്യ ചാക്കുകൾ കണ്ടതിനാൽ ചുരം സംരക്ഷണ സമിതി പരാതി നൽകി. (Waste dumped in Thamarassery Churam)
15 ചാക്കുകളാണ് ചുരം വളവുകളിലും മറ്റുമായി നിക്ഷേപിച്ചിരിക്കുന്നത്. ഒന്നാം വളവ് മുതല്‍ ഏറ്റവും മുകളില്‍ വ്യൂ പോയിൻറ് വരെ ഇതുണ്ട്. സി സി ടി വി ക്യാമറകൾ വരുമെന്ന് പറഞ്ഞിട്ട് ഏറെ സമയവും പിന്നിട്ടു.