

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് വാര്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 22ന് രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്/സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള നഴ്‌സിങ് അസിസ്റ്റന്റ് കോഴ്‌സ്. പ്രായപരിധി: 20-45.(Apply Now)