Wan Hai : 280 കണ്ടെയ്നറുകളിൽ എന്തെന്ന് വെളിപ്പെടുത്താതെ വാൻഹായ്‌ കപ്പൽ കമ്പനി: സ്‌ഫോടക വസ്തുക്കളോ ? തീ കെടുത്താനുള്ള ശ്രമം തുടരുന്നു

അതിനകത്തെ അറയിൽ സൂക്ഷിച്ച കണ്ടെയ്നറുകളിൽ സംശയം ഉണ്ടെന്നാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് പറഞ്ഞത്
Wan Hai : 280 കണ്ടെയ്നറുകളിൽ എന്തെന്ന് വെളിപ്പെടുത്താതെ വാൻഹായ്‌ കപ്പൽ കമ്പനി: സ്‌ഫോടക വസ്തുക്കളോ ? തീ കെടുത്താനുള്ള ശ്രമം തുടരുന്നു
Published on

കൊച്ചി : കേരള തീരത്ത് തീപിടിച്ച വാൻഹായ്‌ ചരക്ക് കപ്പലിനുള്ളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച കണ്ടെയ്‌നറുകൾ ഉണ്ടെന്ന് സൂചന. (Wan Hai cargo ship has reignited)

അതിനകത്തെ അറയിൽ സൂക്ഷിച്ച കണ്ടെയ്നറുകളിൽ സംശയം ഉണ്ടെന്നാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് പറഞ്ഞത്. കപ്പൽ കമ്പനി 280 കണ്ടെയ്നറുകളിൽ എന്താണ് ഉള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

വീണ്ടും തീപിടിച്ചതിനാൽ ഇത് കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇത് ആശങ്കയുണർത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com