‘വിജയിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച സരിനെയും കാത്ത്’; പി. ​സ​രി​നെ പ​രി​ഹ​സി​ച്ച്‌ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല | jyothikumar chamakala

‘വിജയിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച സരിനെയും കാത്ത്’; പി. ​സ​രി​നെ പ​രി​ഹ​സി​ച്ച്‌ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല | jyothikumar chamakala
Published on

പാ​ല​ക്കാ​ട്: എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഡോ.​പി. സ​രി​നെ പ​രി​ഹ​സി​ച്ച്‌ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല രംഗത്ത്. (jyothikumar chamakala)

പാ​ല​ക്കാ​ട് വി​ജ​യി​ച്ച ശേ​ഷം നേ​രെ യു​ഡി​എ​ഫ് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ആ​ഫീ​സി​ല്‍ എ​ത്തു​മെ​ന്ന​റി​യി​ച്ച പി. ​സ​രി​നെ​യും കാ​ത്ത് എ​ന്നാ​ണ് ജ്യോ​തി​കു​മാ​ർ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com